vijayakumari

തിരുവനന്തപുരം:വഴമുട്ടം ഐശ്വര്യയിൽ എൻ ഹീരാലാലിന്റെ ഭാര്യ ആർ. വിജയകുമാരി ( 66) നിര്യാതയായി. മക്കൾ: ആഷ വി. എച്ച് ( ഗവൺമെന്റ് വി.എച്ച്.എസ്.എസ് പാറശാല), അഹില എച്ച് (താലൂക്ക് ആശുപത്രി നേമം). മരുമക്കൾ: ഷിനീന്ദ്രൻ വി.ആർ - (കെ.എസ്.ആർ.ടി.സി പാപ്പനംകോട് ), വിഷ്ണു പ്രസാദ് വി. എസ് -(എണസ്റ്റ് ആന്റ് യംഗ് , കിൻഫ്ര). സഞ്ചയനം ബുധൻ രാവിലെ 8.30 ന്.