പള്ളിക്കൽ: മടവൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കായി ശില്പശാല സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എം.റസിയയുടെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് എം.ബിജുകുമാർ ഉദ്ഘാടനം ചെയ്തു.ബിന്ദു തിലക് മാലിന്യമുക്ത നവകേരളം പദ്ധതി വിശദീകരിച്ച് ക്ലാസെടുത്തു.ജനപ്രതിനിധികൾ,സി.ഡി.എസ് അദ്ധ്യക്ഷ ശാന്തി തുടങ്ങിയവർ പങ്കെടുത്തു