മുടപുരം: കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) ചിറയിൻകീഴ് മണ്ഡലം ശില്പശാല ഇന്ന് രാവിലെ 10 മുതൽ ചിറയിൻകീഴ് ഇരട്ടകലുങ്ക് കണിയാപുരം രാമചന്ദ്രൻ സ്മാരക മന്ദിരത്തിൽ നടക്കും.ബി.കെ.എം.യു സംസ്ഥാന സെക്രട്ടറി മനോജ് ബി.ഇടമന ഉദ്‌ഘാടനം ചെയ്യും.