വർക്കല: കർഷക ദിനത്തോടനുബന്ധിച്ച് ചിങ്ങം ഒന്നിന് വർക്കല നഗരസഭയുടെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ കർഷകരെ ആദരിക്കും.യോഗ്യതയുള്ള കർഷകർ ആഗസ്റ്റ് 2ന് വൈകിട്ട് 3ന് മുൻപ് വെള്ളപേപ്പറിൽ ഫോട്ടോ സഹിതം അപേക്ഷിക്കണമെന്ന് വർക്കല കൃഷി ഓഫീസർ അറിയിച്ചു.