ആറ്റിങ്ങൽ:കീഴാറ്റിങ്ങൽ ഇടവിളാകം വീട്ടിൽ സുരേഷ് ബാബു (60) നിര്യാതനായി. ഭാര്യ: ഉഷ, മക്കൾ : അഖിൽ, അനഘ. സഞ്ചയനം : തിങ്കൾ രാവിലെ 9 മണിക്ക്.