babu

ആറ്റിങ്ങൽ: മൃഗാശുപത്രിക്ക് സമീപം ചാത്തമ്പറക്കോണത്ത് ചിറവരമ്പത്ത് വീട്ടിൽ കെ ബാബു(63) നിര്യാതനായി. ഭാര്യ ബി .ഗിരിജ.മക്കൾ :ബി. മഞ്ജു,ബി. രഞ്ജു.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.