തിരുവനന്തപുരം :ഇന്റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിംഗ് ഹോമിയോപ്പതി നടത്തിവരുന്ന 1426ാം സൂം വെബ്നാറിൽ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിനെ അനുസ്മരിച്ചു. ചലച്ചിത്രതാരം എം.ആർ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. ഷൈല സ്വാഗതം പറഞ്ഞു.

ഐ.എഫ്.പി.എച്ച് പ്രസിഡന്റ് ഡോ.ഇസ്മായിൽ സേട്ട്, പി.വി ആൽബി,ഡോ.ഷൈല, പരീത് ബാവാ ഖാൻ തുടങ്ങിയവർ പങ്കെടുത്തു.