raja

കണിയാപുരം :പണയിൽവീട്ടിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ ജെ. രാജമ്മ അമ്മ (86 )

നിര്യാതയായി. സംസ്കാരം രാവിലെ 9 മണിക്ക് കല്ലിങ്കര വീട്ടിൽ.

മക്കൾ:ജയകുമാരി,ശ്രീകണ്ഠൻ.

മരുമക്കൾ:ജയകുമാർ,പരേതയായ ശ്രീകല.