omana

കഠിനംകുളം: മുരളിക താവറത്തു വീട്ടിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ ഓമന അമ്മ (98 )നിര്യാതയായി.മക്കൾ :സീതമ്മ (പരേത ),വിമലമ്മ (പരേത ),രാമചന്ദ്രൻ നായർ,ഇന്ദിര അമ്മ (പരേത ),വിജയചന്ദ്രൻ നായർ, ലതകുമാരി (പരേത ), വിജയ കുമാരി, സുധകുമാരി. മരുമക്കൾ :മാധവൻ പിള്ള(പരേതൻ), ഗോപാലൻ,സുലോചന, ചന്ദ്രൻ പിള്ള (പരേതൻ ), അനിത കുമാരി,രാമചന്ദ്രൻ നായർ, ശശിധരൻ നായർ, മുരളീധരൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക്.