വർക്കല:സാംസ്കാരിക സംഘടനയായ സെൻസിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ പ്രഥമ പ്രൊഫഷണൽ നാടക സംഘമായ കടയ്ക്കാവൂർ എസ് .എസ് നടനസഭയുടെ 104-ാം വർഷത്തെ നാടകമായ "റിപ്പോർട്ട് നമ്പർ 79" ഇന്ന് വൈകിട്ട് 6.30ന് കണ്ണംബ ഹൃഷികേശ ക്ഷേത്ര ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കും.