p

പി.ജി സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള റാങ്ക് ലിസ്​റ്റ് പ്രസിദ്ധീകരിച്ചു. 31ന് 12നകം അസൽ സർട്ടിഫിക്ക​റ്റുകളുമായി കോളേജിൽ ഹാജരാകണം. വിവരങ്ങൾക്ക് https://admissions.keralauniversity.ac.in. ഫോൺ- 8281883052, 8281883053

ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.​ടി/ഐ.എച്ച്.ആർ.ഡി കോളേജുകളിലെ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള എസ്.സി/എസ്.ടി സംവരണ സീ​റ്റുകളിലേക്ക് മേഖലാ തലത്തിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. വിവരങ്ങൾക്ക് http://admissions.keralauniversity.ac.in.

ബി.എഡ് സ്പോർട്സ് ക്വാട്ടയിലടക്കം ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് 31 ന് രാവിലെ 10മുതൽ പാളയം സെന​റ്റ് ഹാളിൽ നടത്തും.

നാലാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി/ബി കോം/കരിയർ റിലേ​റ്റഡ് പരീക്ഷയിൽ 29 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും ആഗസ്​റ്റ് 16ലേക്ക് മാ​റ്റി.

മാനേജ്‌മെന്റ് പഠന കേന്ദ്രങ്ങളിൽ എം.ബി.എ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്​റ്റ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്- www.admissions.keralauniversity.ac.in

നാലാം സെമസ്​റ്റർ എം.സി.എ (റഗുലർ - 2022 അഡ്മിഷൻ & സപ്ലിമെന്ററി - - 2020 & 2021 അഡ്മിഷൻ - 2020 സ്‌കീം) (പ്രോജക്ട് വർക്ക് ആൻഡ് കോമ്പ്രിഹെൻസീവ് കോഴ്സ് വൈവ) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

​ കാ​ര്യ​വ​ട്ടം​ ​യൂ​ണി​വേ​ഴ്സി​​​റ്റി​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗ് ​ന​ട​ത്തി​യ​ ​അ​ഞ്ചാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​ടെ​ക്.​ ​(2018​ ​സ്‌​കീം​ ​-​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.


എം.ജി​ സർവകലാശാല
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ ​
ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ ​അ​നി​മേ​ഷ​ൻ​ ​ആ​ൻ​ഡ് ​ഗ്രാ​ഫി​ക് ​ഡി​സൈ​ൻ,​ ​ബി.​എ​ ​വി​ഷ്വ​ൽ​ ​ആ​ർ​ട്‌​സ്,​ ​ബി.​എ​ ​അ​നി​മേ​ഷ​ൻ​ ​ആ​ൻ​ഡ് ​വി​ഷ്വ​ൽ​ ​ഇ​ഫ്ക്ട​സ് ​(​സി.​ബി.​സി.​എ​സ് ​പു​തി​യ​ ​സ്‌​കീം​ 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2017​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​മേ​യ് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 29​ ​ന് ​ആ​രം​ഭി​ക്കും.

ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി
അ​ക്കാ​ഡ​മി​ക് ​കൗ​ൺ​സ​ലിം​ഗ്

കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ 2023​ ​ജൂ​ലാ​യ്,​ ​ആ​ഗ​സ്റ്റ് ​സെ​ഷ​ൻ,​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ,​ ​ബി​കോം,​ ​ബി.​ബി.​എ​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​അ​ക്കാ​ഡ​മി​ക് ​കൗ​ൺ​സ​ലിം​ഗ് ​കോ​ട്ട​യം​ ​ഗ​വ.​ ​കോ​ളേ​ജ് ​ഒ​ഴി​കെ​യു​ള്ള​ ​എ​ല്ലാ​ ​പ​ഠ​ന​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​ഇ​ന്ന് ​ആ​രം​ഭി​ക്കും.

എം.​ബി.​എ​ ​സീ​റ്റ് ​ഒ​ഴി​വ്

സ​ഹ​ക​ര​ണ​ ​യൂ​ണി​യ​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ൽ​ ​നെ​യ്യാ​ർ​ഡാ​മി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​മാ​നേ​ജ്‌​മെ​ന്റി​ൽ​ ​(​കി​ക്മ​)​ ​ഒ​ഴി​വു​ള​ള​ ​ഏ​താ​നും​ ​എം.​ബി.​എ​ ​സീ​റ്റു​ക​ളി​ലേ​ക്ക് 29​ന് ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.​ ​ഫോ​ൺ​:​ 8547618290​/9188001600,​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​k​i​c​m​a.​a​c.​in

എ​ൽ​ ​എ​ൽ.​എം​ ​പ്ര​വേ​ശ​നം

സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​ലാ​ ​കോ​ളേ​ജു​ക​ളി​ൽ​ ​എ​ൽ​ ​എ​ൽ.​എം​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​ആ​ഗ​സ്റ്റ് ​ര​ണ്ടി​ന് ​വൈ​കി​ട്ട് 5​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300

എ​ൽ.​ഡി​ ​ക്ലാ​ർ​ക്ക് ​പ​രീ​ക്ഷ​:​ 65.48​%​ ​പേ​ർ​ ​എ​ഴു​തി

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ല​സ്ഥാ​ന​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ലു​ള്ള​ ​എ​ൽ.​ഡി​ ​ക്ലാ​ർ​ക്ക് ​ത​സ്തി​ക​യി​ലേ​ക്ക് ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​പ​രീ​ക്ഷ​ 65.​ 48​ ​ശ​ത​മാ​നം​ ​പേ​ർ​ ​എ​ഴു​തി.​ ​സം​സ്ഥാ​ന​ത്താ​കെ​ 607​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​ 139187​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളാ​ണ് ​പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.
പ​രീ​ക്ഷ​യു​ടെ​ ​താ​ത്‌​കാ​ലി​ക​ ​ഉ​ത്ത​ര​സൂ​ചി​ക​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​മ​ല​യാ​ളം,​ ​ക​ന്ന​ഡ,​ ​ത​മി​ഴ് ​പ്രാ​ദേ​ശി​ക​ ​വി​ഷ​യ​ത്തി​ലു​ള്ള​ ​താ​ത്‌​കാ​ലി​ക​ ​ഉ​ത്ത​ര​സൂ​ചി​ക​യും​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​ഉ​ത്ത​ര​സൂ​ചി​ക​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ​ ​അ​ഞ്ചു​ ​ദി​വ​സ​ത്തി​ന​കം​ ​പ്രൊ​ഫൈ​ലി​ലൂ​ടെ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​എ,​ബി,​ ​സി,​ഡി​ ​ആ​ൽ​ഫാ​ ​കോ​ഡു​ക​ളു​ടെ​ ​ഉ​ത്ത​ര​സൂ​ചി​ക​ക​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും​ ​എ​ ​ആ​ൽ​ഫാ​ ​കോ​ഡ് ​പ്ര​കാ​ര​മു​ള്ള​ ​താ​ത്കാ​ലി​ക​ ​ഉ​ത്ത​ര​സൂ​ചി​ക​യെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​പ​രാ​തി​ക​ൾ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.