സ്‍മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വഴുതയ്ക്കാട് വിമൺസ് കോളേജിന് മുന്നിൽ രാത്രി വൈകിയും റോഡിലെ ഡിവൈഡറിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ.