മണക്കാട് :കുര്യാത്തി നളന്ദ ജംഗ്ഷൻ വീട്ടുനമ്പർ 116ൽ രാജേന്ദ്രൻ നായർ (72) നിര്യാതനായി.. ഭാര്യ രാജനന്ദിനി, മക്കൾ : രാജേഷ് (സി പി എം പവിത്ര നഗർ ബ്രാഞ്ച് സെക്രട്ടറി), രാജീവ്. മരുമക്കൾ : മിനി,രാഗി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.