പോത്തൻകോട്: പേരുത്തല അഖില ഭവനിൽ ജഗദ (68) നിര്യാതയായി.
ഭർത്താവ്:പരേതനായ മണിയൻ.മക്കൾ :എം.അനിൽകുമാർ, ജെ.ബീന.
മരുമക്കൾ: കെ.സിന്ധു, എസ്.വിജയൻ.
സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.