1

എഴുത്തുകാരി എ. ഖൈറുന്നിസ രചിച്ച 'ദി കൗച്ച് പോട്ടേറ്റോ ഹു സെഡ് ഔച്ച്"എന്ന പുസ്‌തകത്തിന്റെ പ്രകാശനം ശശി തരൂർ എം.പി പാളയം ക്രൈസ്റ്റ് ചർച്ച് സെന്റിനറി ഹാളിൽ നിർവഹിച്ചപ്പോൾ. എ. ഖൈറുന്നിസ, എൻ.ഇ. തൻവി, റെഡ് പാണ്ട പബ്ലിഷേഴ്‌സ് റെപ്രെസെന്റേറ്റീവ് വിഥി ഭാർഗവ തുടങ്ങിയവർ സമീപം