തിരുവനന്തപുരം :ശാസ്‌തമംഗലം മംഗലം ലെയിനിൽ പത്തനാപുരം മാധവ മംഗലത്ത് മാത്യു തരകൻ (89) നിര്യാതനായി. ഭാര്യ :പരേതയായ മേരി മാത്യു തരകൻ,
മക്കൾ : ജോർജ് തരകൻ (യു. എസ് ),ഡോ.തോമസ് തരകൻ, ഡോ.കോശി മാത്യു തരകൻ.
മരുമക്കൾ :എമി തരകൻ(യു. എസ് ),റേമോൾ.
സംസ്കാരം പിന്നീട്.
.