വെമ്പായം: വെമ്പായം കൊപ്പം ശിവ തങ്കത്തിൽ തങ്കമ്മയമ്മ(97) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവാനന്ദൻ നായർ . മക്കൾ: ഇന്ദിരാ ബായി , സരസാബായി, ജയശ്രീ, ജയപ്രകാശ്, വിജയരാജൻ, സുരേഷ് കുമാർ, ലതിക, സനൽകുമാർ, ലീന .
മരുമക്കൾ: പരേതനായ തങ്കപ്പൻപിള്ള, ബാലകൃഷ്ണപിള്ള, പരേതനായ വിശ്വംഭരൻ പിള്ള, ധനുജ, മോഹന, അംബിക, പരേതനായ രത്നാകരൻ നായർ, മീനാറാണി, രാജൻ.
സംസ്കാരം : ജൂലായ് 30 ന്.