തിരുവനന്തപുരം: കുറവൻകോണം ജംഗ്ഷൻ യുവതാര ഗാർഡൻസ് എച്ച്. നമ്പർ I ൽ ജയചന്ദ്രൻ നായർ ജി (86, റിട്ട. വിംഗ് കമാൻഡർ, ഇന്ത്യൻ എയർ ഫോഴ്സ്) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി നായർ. മകൻ: സുനിൽകുമാർ. മരുമകൾ: രജിത .സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12ന് ശാന്തികവാടത്തിൽ.