വിതുര:കർഷികദിനത്തോടനുബന്ധിച്ച് ചിങ്ങം 1ന് വിതുരകൃഷിഭവന്റെയും, പഞ്ചായത്തിന്റെയും നേതൃത്വത്തിൽ മികച്ചകർഷകരെ ആദരിക്കും.യോഗ്യതയുള്ള കർഷകർ ആഗസ്റ്റ് 7ന് മുൻപ് കൃഷിഭവനിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് കൃഷിഒഫീസർ എം.എസ്.അനാമിക അറിയിച്ചു.