ആര്യനാട്:എസ്.എൻ.ഡി.പി യോഗം ആര്യനാട് ശാഖയിലെ ഭജനമഠം സരസ്വതീ ദേവീ ക്ഷേത്രത്തിൽ ബലി തർപ്പണ ചടങ്ങുകൾ ക്ഷേത്ര കാമ്പൗണ്ടിൽ ആഗസ്റ്റ് 3ന് പുലർച്ചേ 5മുതൽ നടക്കും.നെയ്യാറ്റിൻകര ബിനുകുമാർ,ക്ഷേത്ര കീഴ്ശാന്തി രാജേന്ദ്രൻ സ്വാമി എന്നിവർ കാർമ്മികത്വം വഹിക്കും.