വെഞ്ഞാറമൂട്:വെഞ്ഞാറമൂട് ഹൗസിംഗ് സഹകരണ സംഘം ഭാരവാഹികളായി ഡി.സനൽകുമാർ (പ്രസിഡന്റ്),ഷറഫുദീൻ (വൈസ് പ്രസിഡന്റ്) നാസറുദീൻ (ഡയറക്ടർ),ശിവദാസൻ,വിജയൻ,ബിപിൻ കുറുപ്പ്,ബേബി സുലേഖ,സുശീല,ഭദ്ര ബാബു (ഭരണ സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.