ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ തിനവിള സന്ധ്യാ നിവാസിൽ രാധാകൃഷ്ണൻ നായർ (68) നിര്യാതനായി. ഭാര്യ : ഗോമതി അമ്മ. മക്കൾ: സന്ധ്യ, സന്ദീപ്. മരുമക്കൾ : രാജേഷ്, ബിന്ദു.