വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗത്തിൽ
കൺസൾട്ടന്റ് കാർഡിയോളജിസ്റ്റായി ഡോ.അഖിൽ വിഘ്നേഷ് 31ന് ചാർജ്ജെടുക്കും.എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 2മുതൽ വൈകിട്ട് 5വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ഫോൺ: 9400050200, 0470-2601228.