നെടുമങ്ങാട് : കെൽട്രോൺ കരകുളം കമ്പ്യൂട്ടർ ട്രെയിനിംഗ് സെന്ററിൽ പി.എസ്.സി അംഗീകാരമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (6 മാസം,പ്ലസ്‌ടു),കമ്പ്യൂട്ടറൈസിഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്‌,വേഡ് പ്രോസസിംഗ് ആൻഡ് ഡേറ്റാ എൻട്രി (3 മാസം,എസ്.എസ്.എൽ.സി) എന്നീ കോഴ്‌സുകളും ഓഫീസ് ഓട്ടോമേഷൻ, ഡെസ്‌ക്ടോപ് പബ്ലിക്കേഷൻ, മലയാളം വേഡ് പ്രോസസിംഗ്,പ്രോഗ്രാമിംഗ് ഇൻ സി ആൻഡ് സി ++, പി.എച്ച്.പി, ജാവ,പൈത്തൺ (എസ്.എസ്.എൽ.സി) എന്നീ ഹ്രസ്വകാല കമ്പ്യൂട്ടർ കോഴ്‌സുകളും ആഗസ്റ്റ് ഒന്നിന് ആരംഭിക്കുമെന്ന് ഡിപ്പാർട്ട്മെന്റ് ഹെഡ് അറിയിച്ചു.പ്രവേശനത്തിന് 0472 2815900, 2815999, 9947273599 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.