തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയനിലെ ഡോ.പല്പു മെമ്മോറിയൽ അരിയോട്ടുകോണം ശാഖയ്‌ക്ക് ഓഫീസും ഗുരുമന്ദിരവും നിർമ്മിക്കാനായി പനവിളാകത്ത് വീട്ടിൽ ഭാസ്‌കരൻ മുതലാളി - ജഗത ദമ്പതികളുടെ മകൾ മാധവ നിവാസിൽ സുധ മധുസുന്ദരൻ രണ്ട് സെന്റ് വസ്തു സംഭാവനയായി നൽകിയതായി ശാഖാ പ്രസിഡന്റ് ബി.വിജയനും സെക്രട്ടറി എ.സോമനാഥനും അറിയിച്ചു.