കാട്ടാക്കട:എൽ.ഡി.എഫിനെതിരേയും ജി.സ്റ്റീഫൻ.എം.എൽ.എയ്ക്കെതിരേയും വ്യാജ പ്രചരണം നടത്തുന്നുവെന്നാരോപിച്ച് വീരണകാവ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സി.പി.ഐ ലഅരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ഉദ്ഘാടനം ചെയ്തു.മധു.സി.വാര്യർ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്തംഗങ്ങളായ ഒ.ഷീബ,ബിന്ദു,രശ്മി,ആർ.അജിത,ദിനേശ് എന്നിവർ സംസാരിച്ചു.