baby

തോന്നയ്ക്കൽ : കൈലാത്തുകോണം പ്ലാവിള വീട്ടിൽ പരേതനായ പീതാംബരന്റെ ഭാര്യ ബേബി (79) നിര്യാതയായി.

ഡോ. അശോക്,ഡോ. അനില,ഡോ. അൽക്ക മക്കൾ.

മരു മക്കൾ:സുനിത,സജികുമാർ,അനിൽകുമാർ.