തിരുവനന്തപുരം:ശാന്തിനഗർ ഹൗസ് നമ്പർ 37 ൽ മോളുകുട്ടി(87) നിര്യാതയായി. മാധ്യമപ്രവർത്തകൻ പരേതനായ ടി ഒ ചെറുവത്തൂരിന്റെ ഭാര്യയാണ്. സംസ്കാരം നാലിന് വസതിയിലെ ചടങ്ങുകൾക്ക് ശേഷം പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയുടെ പാറ്റൂർ സെമിത്തേരിയിൽ. മക്കൾ: കസ്‌തൂരി ജോസ്, ഡോ ഉണ്ണി ചെറുവത്തൂർ, കനകം ചെറുവത്തൂർ, മരുമക്കൾ: പരേതനായ ജോസ്, ഡോ ഡെയ്‌സിഫിലിപ്പ്.