തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് ആഗസ്റ്റ് 3ന് രാവിലെ 6 മുതൽ കുമാരപുരം ഗുരുദേവ ക്ഷേത്രത്തിൽ ആചാര്യൻ രാകേഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ബലിതർപ്പണവും തിലഹോമവും നടത്തും.ബലിതർപ്പണത്തിന് മുൻകൂട്ടി ബുക്ക് ചെയ്യാമെന്ന് ശാഖ പ്രസിഡന്റ് മണ്ണുമുട്ടം ശശിയും ശാഖ സെക്രട്ടറി ബൈജു തമ്പിയും അറിയിച്ചു.