നെടുമങ്ങാട് : വാണ്ട ഗാന്ധിനഗർ ബി.ജെ ബിൽഡിംഗിൽ ബി.ജോൺസന്റെ ഭാര്യ ആർ.ബേബി (73) നിര്യാതയായി. മക്കൾ ;വിനി ജോൺ,ഷിബു ജോൺ.മരുമകൻ : പരേതനായ എ.നോർബർട്ട്.പ്രാർത്ഥന : വ്യാഴം രാവിലെ 9 ന്.