നെടുമങ്ങാട് : വെള്ളൂർക്കോണം പാതിരിയോട് റോഡരികത്തു വീട്ടിൽ പരേതനായ ചെല്ലയ്യൻ നാടാരുടെ ഭാര്യ വസന്ത (80) നിര്യാതയായി. മക്കൾ: രമണി, സെൽവി, മിനിക്കുട്ടി, രാജൻ. മരുമക്കൾ: കുട്ടപ്പൻ, അശോകൻ, രമേഷ്ചന്ദ്രൻ (മെമ്പർ, അരുവിക്കര ഗ്രാമപഞ്ചായത്ത്), ബിന്ദു. പ്രാർത്ഥന: വ്യാഴം രാവിലെ 8.30ന്.