വിതുര:ഇറയംകോട് നിരപ്പിൽവീട്ടിൽ ജി.സുകുമാരൻ (74) നിര്യാതനായി. ഭാര്യ: എസ്.ലളിത. മക്കൾ: പരേതനായ എസ്.വിനോദ് (വിതുര അഞ്ജുമെഡിക്കൽസ്), അനിൽവിതുര.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.