വിതുര:മേമല കുന്നുംപുറത്ത് വീട്ടിൽ പരേതനായ സുകുമാരൻനായരുടെ ഭാര്യ സുഭദ്രഅമ്മ (86) നിര്യാതയായി. മകൾ: സുവർണകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.