വിതുര:ചായം എൽ.പി.എസിന് സമീപം കൃഷ്ണാജൂവലറി ഉടമ എസ്.കൃഷ്ണൻആചാരി (72) നിര്യാതനായി. ഭാര്യ:എസ്.സരോജം. മക്കൾ: അജിത, സുനിത, സുനിൽ. മരുമക്കൾ: കെ.മണിലാൽ, ആർ.മണികണ്ഠൻ, രമ്യ.ആർ.ചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.