തിരുവനന്തപുരം : ശ്രീവരാഹം കൊത്തളം വി .കെ. കൃഷ്ണമേനോൻ നഗറിൽ വി .ആർ .സ്വാമിനാഥൻ (66) നിര്യാതനായി. സംസ്കാരം രാവിലെ 8 മണിക്ക് പുത്തൻകോട്ട ബ്രാഹ്മണ സമുദായ രുദ്ര ഭൂമിയിൽ. ഭാര്യ സുശീല .മക്കൾ : ഹരീഷ്, അശ്വിൻ .മരുമകൾ ദിവ്യാ ഹരീഷ് .