നീറമൺകര: ശങ്കർനഗർ ശ്രീവിനായകയിൽ രാജാശേഖർ (74) നിര്യാതനായി. ഭാര്യ ആനന്ദവല്ലി തങ്കച്ചി. മക്കൾ :രശ്മി സുരേഷ്, രാകേഷ്.