കല്ലമ്പലം: മണമ്പൂർ റസിഡന്റ്സ് അസോസിയേഷൻ ഹാളിൽ പ്രതിമാസ മെഡിക്കൽ ക്യാമ്പ് നടന്നു.ഡോ.ഗിരീഷ്‌കുമാർ രോഗികളെ പരിശോധിച്ചു.നൂറോളം പേർക്ക് രക്ത പരിശോധനയും,ബ്ലഡ്‌ പ്രഷർ നിർണയവും നടത്തി. അസോസിയേഷൻ ഭാരവാഹികളായ അഡ്വ.വി.മുരളീധരൻ പിള്ള,ജി.ധർമശീലൻ,സുരേന്ദ്രലാൽ എന്നിവർ നേതൃത്വം നൽകി.