കല്ലമ്പലം: നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ തവണ നടന്ന ഉത്സവത്തിന്റെ വരവ് ചെലവു കണക്കുകൾ അവതരിപ്പിക്കുന്നതിനുള്ള പൊതുയോഗം 3ന് വൈകിട്ട് 5ന് ക്ഷേത്രത്തിൽ നടക്കുമെന്ന്‌ ഉപദേശകസമിതി സെക്രട്ടറി അറിയിച്ചു.