ആര്യനാട്: മീനാങ്കൽ ഗവ.ട്രൈബൽ ഹൈസ്കൂളിൽ എച്ച്.എസ്.എ മലയാളം അദ്ധ്യാപക ഒഴിവുണ്ട്.യോഗ്യതയുള്ളവർ അസൽ രേഖകളുമായി ആഗസ്റ്റ് 2ന് രാവിലെ 11ന് സ്കൂളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.