thankamma

ആറ്റിങ്ങൽ:കീഴാറ്റിങ്ങൽ വിളയിൽമൂല ചരുവിള പുത്തൻ വീട്ടിൽ പരേതന്നായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. മക്കൾ: ചന്ദ്രബാബു, വിജയകുമാർ, ശാന്തിനി, ജ്യോതി, പ്രദീപ്. മരുമക്കൾ: ബിന്ദു,ശശികല, സുകുമാരൻ, സുധാകരൻ, സീജ. സഞ്ചയനം: തിങ്കൾ 8. 30 ന് .