നെടുമങ്ങാട് : ജില്ലാ ആശുപത്രിയിൽ ആശ്വാസ് പദ്ധതിയിലേക്ക് താത്കാലിക ഫാർമസിസ്റ്റിന്റെ ഒഴിവുണ്ട്.കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന.ഇന്റർവ്യു ഇന്ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്തോഫീസിൽ.