പാലോട്: വയനാട് മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ കേരള ഫയർ വർക്ക്സ് ലൈസൻസീസ് ആൻഡ് എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ചിരുന്ന സെമിനാർ മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.