തിരുവനന്തപുരം: വയനാടിലേക്ക് അവശ്യസാധനങ്ങൾ അയയ്ക്കാനും രക്ഷാപ്രവർത്തനത്തിന് പോകേണ്ടി വന്നാൽ അതിനും സന്നദ്ധരായ വോളന്റീയർമാരുടെ രജിസ്ട്രേഷൻ നഗരസഭ ആരംഭിച്ചു.ലിങ്ക് https://smarttvm.tmc.lsgkerala.gov.in/volunteer.