navaha-yajnam

തിരുവനന്തപുരം: നെടുങ്കാട് പള്ളിത്താനം മണ്ണടി ശ്രീഭഗവതി മഹാദേവർ ക്ഷേത്രത്തിലെ ഭാഗവത നവാഹയജ്ഞത്തിന്റെ ലഘുപത്രിക ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ ട്രെൻഡ്സ് ഫാർമ എം.ഡി വിനോദിന് നൽകി പ്രകാശനം ചെയ്തു. യജ്ഞകമ്മിറ്റി ചെയർമാൻ അഡ്വ.ഷാജി സദാശിവൻ തമ്പി,ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് പി.രാജശേഖരൻ നായർ,സെക്രട്ടറി എൽ.വി. ശ്രീകുമാർ,വൈസ് ചെയർമാൻ ആനത്താനം രാധാകൃഷ്ണൻ,ജനറൽ കൺവീനർ എം.എസ്. രാജേഷ്,പി.അജികുമാർ,ആർ.പി.നായർ,പി.അനിൽകുമാർ,പി.ജയചന്ദ്രൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.