g

തിരുവനന്തപുരം: വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മ ഇന്ന് നടത്താനിരുന്ന വഞ്ചനാദിനാചരണവും വൈദ്യുതി ഭവനിലെ പ്രതിഷേധവും 7ലേക്ക് മാറ്റിവച്ചതായി ജനറൽ സെക്രട്ടറിഎ.വി.വിമൽചന്ദ് അറിയിച്ചു.