g

സ്‌പോട്ട് അലോട്ട്‌മെന്റ്

കേരള സർവകലാശാലയോട് അഫിലിയേ​റ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.​റ്റി./ഐ.എച്ച്.ആർ.ഡി.കോളേജുകളിലെ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള എസ്.സി/എസ്.ടി സംവരണ സീ​റ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. തിരുവനന്തപുരം മേഖലയിലെകോളേജുകളിലേക്കുള്ള അലോട്ട്‌മെന്റ് ഇന്ന് പാളയം ക്യാമ്പസിലെ സെന​റ്റ് ഹാളിലും,കൊല്ലം,ആലപ്പുഴ,പത്തനംതിട്ട മേഖലകളിലെ കോളേജുകളിലേക്കുള്ള അലോട്ട്‌മെന്റ് 2ന് കൊല്ലം എസ്. എൻ കോളേജിലും നടത്തും. വിവരങ്ങൾ http://admissions.keralauniversity.ac.inൽ.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാല

പ്രൊ​ജ​ക്ട്
മൂ​ല്യ​നി​ർ​ണ​യം

അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​യും,​സെ​ന്റ​റു​ക​ളി​ലെ​യും​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​സി.​എ​ ​ഡി​ഗ്രി​ ​(​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​/​മേ​ഴ്സി​ ​ചാ​ൻ​സ്)​ ​മേ​യ് 2024​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഭാ​ഗ​മാ​യു​ള്ള​ ​പ്രൊ​ജ​ക്ട് ​മൂ​ല്യ​നി​ർ​ണ​യം​/​വൈ​വ​-​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ 5,​ 6,9,12​ ​തീ​യ​തി​ക​ളി​ലാ​യി​ ​അ​ത​ത് ​കോ​ളേ​ജു​ക​ളി​ൽ​ ​ന​ട​ക്കും.​ ​ടൈം​ടേ​ബി​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ ​തീ​യ​തി

1​ന് ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ച​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​അ​പ്ലൈ​ഡ് ​സൈ​ക്കോ​ള​ജി​ ​(​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​/​ഇം​പ്രൂ​വ്‌​മെ​ന്റ്)​ ​ഏ​പ്രി​ൽ​ 2024​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​പ്രോ​ജ​ക്ട് ​മൂ​ല്യ​നി​ർ​ണ​യം​/​വൈ​വ​-​വോ​സി​ ​എ​ന്നി​വ​ 5​ന് ​ന​ട​ക്കു​ന്ന​ ​വി​ധം​ ​പു​നഃ​ക്ര​മീ​ക​രി​ച്ചു.


ക​ഴി​ഞ്ഞ​മാ​സം​ 29​ന് ​ത​ളി​പ്പ​റ​മ്പ് ​സ​ർ​ ​സ​യ്യി​ദ് ​ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ട് ​ഒ​ഫ് ​ടെ​ക്നി​ക്ക​ൽ​ ​സ്റ്റ​ഡീ​സി​ൽ​ ​വ​ച്ചും​ 30​ന് ​മേ​രി​മാ​താ​ ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ളേ​ജി​ൽ​ ​വ​ച്ചും​ ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​(​ഏ​പ്രി​ൽ​ 2024​)​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​ക​ൾ​ 2​ലേ​ക്കും​ 5​ലേ​ക്കും​ ​മാ​റ്റി.

പി.​ജി​ ​പ്ര​വേ​ശ​നം

അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​പി.​ജി​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​ഇ​തു​വ​രെ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്ക് ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് 4​ ​വ​രെ​ ​അ​വ​സ​രം.​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി​ ​h​t​t​p​s​:​/​/​a​d​m​i​s​s​i​o​n.​k​a​n​n​u​r​u​n​i​v​e​r​s​i​t​y.​a​c.​i​n​ ​സ​ന്ദ​ർ​ശി​ക്കു​ക.