ആറ്റിങ്ങൽ : വഞ്ചിയൂർ കട്ടപ്പറമ്പ് പൊന്നാമൂല വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ ശാന്തകുമാരി (83) നിര്യാതയായി. മക്കൾ: അനിൽകുമാർ (കേരളകൗമുദി ഏജന്റ്), ബിനോയ് (ദുബായ്), ലിസി (എസ്.സി.പി.ഒ, ട്രാഫിക് യൂണിറ്റ് കൊല്ലം റൂറൽ). മരുമക്കൾ: ലിജ, ആശ, ശ്രീജിത്ത്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ.