'നൊമ്പരക്കാഴ്ച... ദുരന്ത മുഖത്തെ കരളുരുകും കാഴ്ചയായി ഈ മിണ്ടാപ്രാണി. സംരക്ഷിച്ച കുടുംബവും താമസ സ്ഥലവും ഭൂമുഖത്ത് നിന്ന് തുടച്ചു മാറ്റപ്പെട്ടപ്പോൾ ഒറ്റയ്ക്കായ നായ ഭക്ഷണം കഴിക്കാൻ പോലും കൂട്ടാക്കാതെ തന്റെ വീട്ടുകാരെ നോക്കി ഒരേയിരുപ്പാണ്. ഫോട്ടോ: ആഷ്‌ലി ജോ