കണിയാമ്പറ്റ :കല്ലേരി പൊയിൽ ഷിജിത്ത് ലാൽ കെ.എസ്.(46) നിര്യാതനായി. മോട്ടോർ ബൈക്ക് മെക്കാനിക്കായിരുന്നു. ശിവരാമൻകെ.പി. പ്രസന്ന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഷിജില കെ.എസ്, ഷിജിന കെ.എസ്(അദ്ധ്യാപിക എ.യു.പി സ്‌കൂൾകണിയാമ്പറ്റ).സഞ്ചയനം ഞായറാഴ്ച.