zdfghj
വളക്കൂറുള്ള വാഹനം...

വളക്കൂറുള്ള വാഹനം...
ഉപയോഗശൂന്യമായി ഉപേക്ഷിച്ച വാഹനത്തിനുചുറ്റും കാടുവളർന്ന പന്തലിച്ചപ്പോൾ കാറിന്റെ ഉള്ളിൽ നിന്ന് വളർന്നുപൊങ്ങിയ മരച്ചെടി. വ്യാപാരി വ്യവസായി ജില്ലാ ആസ്ഥാനത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.